മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

2020-12-22 69

Arjun somasekhar quits from chakkapazham series
സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും ഇതാദ്യമായാണ് അഭിനയിക്കുന്നത്. തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു.